---
title: "മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇല്ലിക്കൽ കുഞ്ഞിസൂപ്പി ഹാജി അന്തരിച്ചു "
english_title: "Muslim League local leader Illikkal Kunjisoopi Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356269/muslim-league-local-leader-illikkal-kunjisoopi-haji-passes-away"
published_at: "2026-04-30T08:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2c54087940_death_obituary.jpg"
keywords: []
---

# മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇല്ലിക്കൽ കുഞ്ഞിസൂപ്പി ഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം : ** കല്ലാച്ചി പയന്തോങ്ങിലെ പൗരപ്രമുഖനും മുസ്ലീം ലീഗ് പ്രാദേശിക നേതാവുമായ ഇല്ലിക്കൽ കുഞ്ഞി സൂപ്പി ഹാജി അന്തരിച്ചു.

## Article Content

**നാദാപുരം : ** കല്ലാച്ചി പയന്തോങ്ങിലെ പൗരപ്രമുഖനും മുസ്ലീം ലീഗ് പ്രാദേശിക നേതാവുമായ ഇല്ലിക്കൽ കുഞ്ഞി സൂപ്പി ഹാജി അന്തരിച്ചു.

ഭാര്യ: മാമി.മക്കൾ: റിയാസ് (പയന്തോങ്ങ് റേഷൻ ഷോപ്പ്),അനസ്,സമീറ,ഇഖ്ബാൽ (ജാതിയേരി MLP സ്കൂൾ), മരുമക്കൾ: ഇസ്മായിൽ കണ്ടോത്ത് കുനി, ആയിശ പേരോട്, ആരിഫ പാറക്കടവ്, മുംതാസ് മുതുവടത്തൂർ.

സഹോദരങ്ങൾ: കദീശ മുള്ളംമ്പത്ത്, മറിയം പെരുമുണ്ടശ്ശേരി,പരേതനായ ചെക്കിക്കുന്നുമ്മൽ മൊയ്തു, കുഞ്ഞമ്മദ്, പാത്തു,കുഞ്ഞാമി ദീർഘകാലം പയന്തോങ്ങ് മഹല്ലിനെയും പ്രാദേശിക മുസ്ലിംലീഗിനെയും നയിച്ച അദ്ധേഹം നിലവിൽ പയന്തോങ്ങ് മഹല്ല് ഉപദേശക സമിതി അംഗവും ഒമ്പതാം വാർഡ് മുസ്ലിംലീഗ് ഉപാദ്ധ്യക്ഷനും പയന്തോങ്ങ് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡൻ്റുമാണ്. 

മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ചേലക്കാട് ജുമാ മസ്ജിദിൽ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356269/muslim-league-local-leader-illikkal-kunjisoopi-haji-passes-away)