---
title: "മണക്കുളങ്ങര ബിജു അന്തരിച്ചു"
english_title: "Manakulangara Biju passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356459/manakulangara-biju-passes-away"
published_at: "2026-04-30T20:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f369418cac1_obituary.jpg"
keywords: []
---

# മണക്കുളങ്ങര ബിജു അന്തരിച്ചു

> **Lead Summary:** **എടച്ചേരി : **പുറമേരി മണക്കുളങ്ങര ബിജു അന്തരിച്ചു. പിതാവ് പരേതനായ ഗോവിന്ദൻ. അമ്മ: ലീല. ഭാര്യ: രഗിന മുല്ലേരി (തോടന്നൂർ , ലാബ് ടെക്നീഷ്യ , സഹകരണ ബേങ്ക്, ഓർക്കാട്ടേരി ).

## Article Content

**എടച്ചേരി : **പുറമേരി മണക്കുളങ്ങര ബിജു അന്തരിച്ചു. പിതാവ് പരേതനായ ഗോവിന്ദൻ. അമ്മ: ലീല. ഭാര്യ: രഗിന മുല്ലേരി (തോടന്നൂർ , ലാബ് ടെക്നീഷ്യ , സഹകരണ ബേങ്ക്, ഓർക്കാട്ടേരി ).

മകൾ: ഗിവ ഗംഗ. സഹോദരി: ബിന്ദു (വടകര കാർഷിക സഹകരണ ബേങ്ക്). സംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356459/manakulangara-biju-passes-away)