---
title: "മാണിക്കോത്ത് ജമീല അന്തരിച്ചു"
english_title: "Manikoth Jameela passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356461/manikoth-jameela-passes-away"
published_at: "2026-04-30T20:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f36ae7bfbbc_jameela.jpg"
keywords: []
---

# മാണിക്കോത്ത് ജമീല അന്തരിച്ചു

> **Lead Summary:** നാദാപുരം: നാദാപുരത്തെ മുക്രിക്കണ്ടി അമ്മദ് ഹാജിയുടെ ഭാര്യ മാണിക്കോത്ത് ജമീല അന്തരിച്ചു.

## Article Content

നാദാപുരം: നാദാപുരത്തെ മുക്രിക്കണ്ടി അമ്മദ് ഹാജിയുടെ ഭാര്യ മാണിക്കോത്ത് ജമീല അന്തരിച്ചു.

മക്കൾ: സമിയത്, ഷഫീന, റഷീദ്.

മരുമക്കൾ: ഹമീദ് ചെന്നാട്ട് , ഇല്ല്യാസ് കുളങ്ങര , റജീന പന്തിരിക്കര

സഹോദരങ്ങൾ: സഫീയ, ജലീൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356461/manikoth-jameela-passes-away)