---
title: "വ്യാപാരി വ്യവസായി സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "The Traders and Businessmen Committee office was inaugurated."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356463/the-traders-and-businessmen-committee-office-was-inaugurated"
published_at: "2026-04-30T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f36dad4fbbf_3.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** വ്യാപാരി വ്യവസായി സമിതി ഇരിങ്ങണ്ണൂർ യൂനിറ്റ് കമ്മറ്റി ഓഫീസ് ഇരിങ്ങണ്ണൂർ ടൗണിൽ ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: ** വ്യാപാരി വ്യവസായി സമിതി ഇരിങ്ങണ്ണൂർ യൂനിറ്റ് കമ്മറ്റി ഓഫീസ് ഇരിങ്ങണ്ണൂർ ടൗണിൽ ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ കെ.പി സലീന അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു ജില്ലാ കമ്മറ്റിയംഗം സി. ബാലൻ, ഏരിയാ കമ്മറ്റിയംഗം സി എച്ച് പ്രദീപൻ ,കെ.കെ ബാലൻ, രജീഷ് അക്കരോൽ എന്നിവർ സംസാരിച്ചു.സി.കെ ദാമു സ്വാഗതവും പി .വിജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356463/the-traders-and-businessmen-committee-office-was-inaugurated)