---
title: "ഉമ്മുകുൽസു   അന്തരിച്ചു "
english_title: "passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356751/passed-away"
published_at: "2026-05-02T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f583276c780_tyhetr.jpg"
keywords: []
---

# ഉമ്മുകുൽസു   അന്തരിച്ചു 

> **Lead Summary:** പാറക്കടവ്: **[**പാറക്കടവ് പരേതനായ സി എച്ച് കുഞ്ഞമ്മദ് ഡോകടറുടെ ഭാര്യ ഉമ്മുകുൽസു അന്തരിച്ചു . പിതാവ് കടവത്തൂരിലെ പരേതനായ കിഴക്കയിൽ അബ്ദുല്ല മുസ്ലിയാർ, മക്കൾ സഹീർ ബേങ്കളൂർ, സഫിയ .

## Article Content

പാറക്കടവ്: **[**പാറക്കടവ് പരേതനായ സി എച്ച് കുഞ്ഞമ്മദ് ഡോകടറുടെ ഭാര്യ ഉമ്മുകുൽസു അന്തരിച്ചു . പിതാവ് കടവത്തൂരിലെ പരേതനായ കിഴക്കയിൽ അബ്ദുല്ല മുസ്ലിയാർ, മക്കൾ സഹീർ ബേങ്കളൂർ, സഫിയ .

മരുമക്കൾ സൂപ്പി ഹാജി പുല്ലൂക്കര, ഷാഹിദ ചെറുപറമ്പ് , സഹോദരങ്ങൾ മഹമൂദ് കടവത്തൂർ, ഇസ്മായിൽ പാനൂർ, മൊയ്തീൻ കുട്ടി മുസ്ല്യാർ കടവത്തൂർ, ആമിന കല്ലിക്കണ്ടി, പരേതയായ സുലൈഖ കടവത്തൂർ .ഖബറക്കം ഇന്ന് ശനിയാഴ്ച ഒരു മണിക്ക് പാറക്കടവ് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356751/passed-away)