---
title: " തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "Pathu Hajjumma passes away in Thayulla"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356807/pathu-hajjumma-passes-away-in-thayulla"
published_at: "2026-05-02T12:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5a67ca5dae_sdsfrsdf.jpg"
keywords: []
---

#  തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** എടച്ചേരി: **[**മുതുവടത്തൂരിലെ തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ മരുന്നോളി ഇബ്റാഹീം ഹാജി. മക്കൾ: അമീർ (ദുബൈ), അജ്നാസ് (ബഹ്റൈൻ), ഹസീന.

## Article Content

എടച്ചേരി: **[**മുതുവടത്തൂരിലെ തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ മരുന്നോളി ഇബ്റാഹീം ഹാജി. മക്കൾ: അമീർ (ദുബൈ), അജ്നാസ് (ബഹ്റൈൻ), ഹസീന.

മരുമക്കൾ: നാസർ കടമേരി (ഖത്തർ), ഷംല ( മയ്യന്നൂർ), സുമയ്യ (മിടിയേരി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി ,അസീസ് ഹാജി, നാസർ ഹാജി, സുബൈദ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356807/pathu-hajjumma-passes-away-in-thayulla)