---
title: "പാറക്കടവിലെ പരേതനായ സിഎച്ച് കുഞ്ഞമ്മദ് ഡോകടറുടെ ഭാര്യ അന്തരിച്ചു"
english_title: "Ummakolsu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356908/ummakolsu-passed-away"
published_at: "2026-05-02T20:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f60d361a84c_ob.jpg"
keywords: []
---

# പാറക്കടവിലെ പരേതനായ സിഎച്ച് കുഞ്ഞമ്മദ് ഡോകടറുടെ ഭാര്യ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **പാറക്കടവിലെ പരേതനായ സിഎച്ച് കുഞ്ഞമ്മദ് ഡോകടറുടെ ഭാര്യ ഉമ്മുകുൽസു അന്തരിച്ചു .

## Article Content

**നാദാപുരം : **പാറക്കടവിലെ പരേതനായ സിഎച്ച് കുഞ്ഞമ്മദ് ഡോകടറുടെ ഭാര്യ ഉമ്മുകുൽസു അന്തരിച്ചു .

പിതാവ് കടവത്തൂരിലെ പരേതനായ കിഴക്കയിൽ അബ്ദുല്ല മുസ്ലിയാർ,

മക്കൾ : സഹീർ (ബംഗളുരു ), സഫിയ .

മരുമക്കൾ :സൂപ്പി ഹാജി (പുല്ലൂക്കര ), ഷാഹിദ (ചെറുപറമ്പ് ) , സഹോദരങ്ങൾ: മഹമൂദ് (കടവത്തൂർ ),

ഇസ്മായിൽ (പാനൂർ),

മൊയ്തീൻ കുട്ടി മുസ്ല്യാർ (കടവത്തൂർ ),

ആമിന (കല്ലിക്കണ്ടി ),

പരേതയായ സുലൈഖ (കടവത്തൂർ )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356908/ummakolsu-passed-away)