---
title: "ഇ കെ വിജയന് നാടിന്റെ സ്നേഹാദരം"
english_title: "The love and respect of the country for EK Vijayan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357072/the-love-and-respect-of-the-country-for-ek-vijayan"
published_at: "2026-05-03T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f75548208f5_ek_vijayan.jpg"
keywords: []
---

# ഇ കെ വിജയന് നാടിന്റെ സ്നേഹാദരം

> **Lead Summary:** [നാദാപുരം: ](http://നാദാപുരം: തുടർച്ചയായ പതിനഞ്ചു വർഷം നാദാപുരം മണ്ഡലത്തിൽ നിന്നുള്ള നിയമസഭ സാമാജികനായി പ്രവർത്തിച്ച ഇ കെ വിജയൻ എം എൽ എക്ക് നാടിന്റെ സ്നേഹാദരം. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

## Article Content

[നാദാപുരം: ](http://നാദാപുരം: തുടർച്ചയായ പതിനഞ്ചു വർഷം നാദാപുരം മണ്ഡലത്തിൽ നിന്നുള്ള നിയമസഭ സാമാജികനായി പ്രവർത്തിച്ച ഇ കെ വിജയൻ എം എൽ എക്ക് നാടിന്റെ സ്നേഹാദരം. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

വി സി ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സി എച്ച് മോഹനൻ, മുഹമ്മദ്‌ ബംഗ്ലത്ത്, എ മോഹൻദാസ്, അഡ്വ. എ സജീവൻ, പി മുനീർ മാസ്റ്റർ, കെ വി നാസർ, വി എ മുഹമ്മദ്‌ ഹാജി,

എം കെ അഷ്‌റഫ്‌, സി എച്ച് ബാലകൃഷ്ണൻ, കരയത്ത് ഹമീദ് ഹാജി, സി കെ കെ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357072/the-love-and-respect-of-the-country-for-ek-vijayan)