---
title: "ആവേശപ്പോരാട്ടം; നാദാപുരത്ത് രണ്ടാം റൗണ്ട് പിന്നിടുമ്പോൾ കെ.എം അഭിജിത്തിന് ലീഡ്"
english_title: "K.M. Abhijith leads after second round in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357177/km-abhijith-leads-after-second-round-in-nadapuram"
published_at: "2026-05-04T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f823e0adfbe_7.jpg"
keywords: []
---

# ആവേശപ്പോരാട്ടം; നാദാപുരത്ത് രണ്ടാം റൗണ്ട് പിന്നിടുമ്പോൾ കെ.എം അഭിജിത്തിന് ലീഡ്

> **Lead Summary:** **നാദാപുരം: [** നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ നാദാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് മുന്നേറ്റം തുടരുന്നു.

## Article Content

**നാദാപുരം: [** നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ നാദാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് മുന്നേറ്റം തുടരുന്നു.

രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 55 വോട്ടുകളുടെ നേരിയ ലീഡാണ് അഭിജിത്ത് നിലനിർത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഇതുവരെ 5643 വോട്ടുകൾ ലഭിച്ചപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം 4205 വോട്ടുകളുമായി ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നുണ്ട്.

എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ 523 വോട്ടുകളാണ് രണ്ടാം റൗണ്ട് അവസാനിക്കുമ്പോൾ നേടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357177/km-abhijith-leads-after-second-round-in-nadapuram)