---
title: "ഓർമ്മ പുതുക്കി; കോൺഗ്രസ് നേതാവ് കണ്ടോത്ത് കണാരനെ അനുസ്മരിച്ചു"
english_title: "Congress leader Kandoth Kanaran remembered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357417/congress-leader-kandoth-kanaran-remembered"
published_at: "2026-05-05T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f98b62e24cd_6.jpg"
keywords: []
---

# ഓർമ്മ പുതുക്കി; കോൺഗ്രസ് നേതാവ് കണ്ടോത്ത് കണാരനെ അനുസ്മരിച്ചു

> **Lead Summary:** **അരൂർ:[ **[ ]കോൺഗ്രസ് പാർട്ടി അരൂർ മേഖലയിൽ ശക്തമാക്കാൻ മുൻ നിരയിൽ പ്രവൃത്തിച്ച പഴയകാല നേതാവ് കണ്ടോത്ത് കാണാരൻ്റെ 30 -ാo ചരമ വാർഷിക കോൺഗ്രസ് കമ്മറ്റി വിവിധ പരിപാടികളുടെ ആചരിച്ചു.

## Article Content

**അരൂർ:[ **[ ]കോൺഗ്രസ് പാർട്ടി അരൂർ മേഖലയിൽ ശക്തമാക്കാൻ മുൻ നിരയിൽ പ്രവൃത്തിച്ച പഴയകാല നേതാവ് കണ്ടോത്ത് കാണാരൻ്റെ 30 -ാo ചരമ വാർഷിക കോൺഗ്രസ് കമ്മറ്റി വിവിധ പരിപാടികളുടെ ആചരിച്ചു.

സ്‌മൃതി മണ്ഡപത്തിൻ പ്രവർത്തകരും ബന്ധുക്കളും അയൽ വാസികളും പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സാംസ്കാരി സാഹിത്യ വേദി ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു സി.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. കെ ഭാസ്കരൻ, കെ സജീവൻ. പി അജിത്ത് , ടി കെ അശോകൻ, സി.കെ മനോജൻ, കോടികണ്ടി പ്രദീഷ് പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357417/congress-leader-kandoth-kanaran-remembered)