---
title: "നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്"
english_title: "Vacancies for various posts at Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357461/vacancies-for-various-posts-at-nadapuram-taluk-hospital"
published_at: "2026-05-05T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9aecad9004_13.jpg"
keywords: []
---

# നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്

> **Lead Summary:** **നാദാപുരം: [ **ഗവ. താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, നഴ്സിംഗ് ഓഫീസർ, ലാബ് ടെക്നീഷ്യൻ, ഇസിജി ടെക്നീഷ്യൻ, ഇ-ഹെൽത്ത് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, എക്സറേ ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്.

## Article Content

**നാദാപുരം: [ **ഗവ. താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, നഴ്സിംഗ് ഓഫീസർ, ലാബ് ടെക്നീഷ്യൻ, ഇസിജി ടെക്നീഷ്യൻ, ഇ-ഹെൽത്ത് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, എക്സറേ ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഈ വ്യാഴാഴ്ച രാവിലെ 10.30-ന് താലൂക്ക് ആശുപത്രിയിൽ വെച്ച് നേരിട്ടുള്ള അഭിമുഖം സംഘടിപ്പിക്കും. താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി 0496 2552480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357461/vacancies-for-various-posts-at-nadapuram-taluk-hospital)