---
title: "കുഴഞ്ഞ് വീണുമരിച്ചു; ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ മരിച്ചു "
english_title: "Bus employee collapses and dies of heart attack"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357491/bus-employee-collapses-and-dies-of-heart-attack"
published_at: "2026-05-05T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9c6519071d_nadapuram.jpg"
keywords: []
---

# കുഴഞ്ഞ് വീണുമരിച്ചു; ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ മരിച്ചു 

> **Lead Summary:** **നാദാപുരം : **ജോലിക്ക് പോകാൻ ഇറങ്ങവെ സ്വകാര്യ ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ മരിച്ചു. ജാതിയേരിയിലെ കുറ്റിയിൽ സുനിൽകുമാർ ആണ് മരിച്ചത്.

## Article Content

**നാദാപുരം : **ജോലിക്ക് പോകാൻ ഇറങ്ങവെ സ്വകാര്യ ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ മരിച്ചു. ജാതിയേരിയിലെ കുറ്റിയിൽ സുനിൽകുമാർ ആണ് മരിച്ചത്.

വടകര - തൊട്ടിൽപ്പാലം റൂട്ടിലെ വിവിധ സ്വകാര്യ ബസുകളിൽ ക്ലീനറായി ജോലി ചെയ്ത് വരികയാണ്.

മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പരേതനായ കേളപ്പൻ്റെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: ഷാലിനി. മകൻ : അലൻദേവ്. സഹോദരങ്ങൾ: ഉഷ, സുജാത, നിഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357491/bus-employee-collapses-and-dies-of-heart-attack)