---
title: "കുളമുള്ളതിൽ അമ്മദ് അന്തരിച്ചു"
english_title: "Ammad passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357550/ammad-passed-away"
published_at: "2026-05-06T06:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa913a5a932_ammad.jpg"
keywords: []
---

# കുളമുള്ളതിൽ അമ്മദ് അന്തരിച്ചു

> **Lead Summary:** കോറോത്ത്: കുളമുള്ളതിൽ അമ്മദ് അന്തരിച്ചു. ഭാര്യ: പാത്തു

## Article Content

കോറോത്ത്: കുളമുള്ളതിൽ അമ്മദ് അന്തരിച്ചു. ഭാര്യ: പാത്തു

മക്കൾ : ഫാറൂഖ് ( ദുബൈ ), റംല, സക്കീന, സുബൈദ, റുഖിയ, നസീമ

മരുമക്കൾ: മുസ്‌തഫ വെള്ളികുളങ്ങര, മജീദ് ദേവർകോവിൽ, മജീദ് മുതുവടത്തൂർ, അഷ്‌റഫ് ഏറാമല, ആയിഷ ഉമ്മത്തൂർ.

സഹോദരങ്ങൾ: അയ്ശു പാറേമ്മൽ കടമേരി , പരേതരായ മൊയ്തു, പാത്തു , കുഞ്ഞാമി

മയ്യത്ത് നിസ്‌കാരം ഇന്ന് കാലത്ത് 8:30 ന് പുറമേരി ജുമാമസ്ജിദ്, ഖബറടക്കം കാലത്ത് 9 മണി മുതുവടത്തൂർ ഏരിയേൽ ജുമ മസ്ജിദ് ഖബർസ്ഥാൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357550/ammad-passed-away)