---
title: "ഇന്റർവ്യൂ 26; വിവിധ അധ്യാപക തസ്തികകളിൽ നിയമനം"
english_title: "Appointment to teaching posts"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357695/appointment-to-teaching-posts"
published_at: "2026-05-06T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb0c4772b82_16.jpg"
keywords: []
---

# ഇന്റർവ്യൂ 26; വിവിധ അധ്യാപക തസ്തികകളിൽ നിയമനം

> **Lead Summary:** **നാദാപുരം: [ **വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

## Article Content

**നാദാപുരം: [ **വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ഇക്കണോമിക്സ് , ഇംഗ്ലീഷ് ,പൊളിറ്റിക്കൽ സയൻസ് ,ഹിസ്റ്ററി എന്നീ വിഷയങ്ങളുടെ ഇന്റർവ്യൂ 26 -5 -2026 ചൊവ്വ -രാവിലെ 10 മണിക്കും ജിയോഗ്രഫി, സോഷ്യോളജി ,മലയാളം എന്നീ വിഷയങ്ങളുടെ ഇന്റർവ്യൂ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്കും നടക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം . ഫോൺ 9562988159.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357695/appointment-to-teaching-posts)