---
title: "ഇൻ്റർവ്യൂ മെയ് 12ന്; വളയം ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം"
english_title: "Junior Instructor Recruitment at Valayam Govt. ITI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357964/junior-instructor-recruitment-at-valayam-govt-iti"
published_at: "2026-05-07T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc6719e440d_18.jpg"
keywords: []
---

# ഇൻ്റർവ്യൂ മെയ് 12ന്; വളയം ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

> **Lead Summary:** **നാദാപുരം: [ **വളയം ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് മെയ് 12ന് രാവിലെ 11ന് അഭിമുഖം നടത്തും.

## Article Content

**നാദാപുരം: [ **വളയം ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് മെയ് 12ന് രാവിലെ 11ന് അഭിമുഖം നടത്തും.

യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9446014805, 7510138353.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357964/junior-instructor-recruitment-at-valayam-govt-iti)