---
title: "കല്ലാച്ചിയിൽ നിർത്തിയിട്ട മിനിലോറി മോഷണം പോയി"
english_title: "The mini-lorry parked at Kallachi was stolen"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35815/the-mini-lorry-parked-at-kallachi-was-stolen"
published_at: "2022-04-04T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b03cbbaddc_minilorry.jpg"
keywords: []
---

# കല്ലാച്ചിയിൽ നിർത്തിയിട്ട മിനിലോറി മോഷണം പോയി

> **Lead Summary:** **നാദാപുരം: **കല്ലാച്ചിയിൽ നിർത്തിയിട്ട മിനിലോറി മോഷണം പോയതായി പരാതി. കെ എൽ 18 വി 8962 നമ്പർ വാഹനമാണ് കാണാതായത്.

## Article Content

**നാദാപുരം: **കല്ലാച്ചിയിൽ നിർത്തിയിട്ട മിനിലോറി മോഷണം പോയതായി പരാതി. കെ എൽ 18 വി 8962 നമ്പർ വാഹനമാണ് കാണാതായത്.

കുളിർമ കൂൾബാർ ആൻറ് ഫ്രൂഡ്സ് ഷോപ്പിൻ്റെ വാഹനം. ഉടമ നാദാപുരം പൊലീസിൽ പരാതി നൽകി.കല്ലാച്ചി കോടതി റോഡിൽ നിർത്തിയിട്ടതായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35815/the-mini-lorry-parked-at-kallachi-was-stolen)