---
title: "ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്‌ വിതരണം ചെയ്തു"
english_title: "Grama Panchayat distributed laptops to students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35816/grama-panchayat-distributed-laptops-to-students"
published_at: "2022-04-04T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b0592635ff_laptop.jpg"
keywords: []
---

# ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്‌ വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം:** ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്‌ നൽകുന്ന ലാപ്‌ടോപ്‌ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്‌ നൽകുന്ന ലാപ്‌ടോപ്‌ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ അധ്യക്ഷം വഹിച്ചു.സ്ഥിരംസമിതി ചെയർ മാൻമാരായ സി കെ നാസർ, എം സി സുബൈർ അസി സെക്രട്ടറി ടി പ്രേമാനന്ദൻ എസ് സി പ്രമോട്ടർ സിജി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35816/grama-panchayat-distributed-laptops-to-students)