---
title: "കെ.കെ.പത്മനാഭക്കുറുപ്പ് അന്തരിച്ചു"
english_title: "K.K. Padmanabha Kurup passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358183/kk-padmanabha-kurup-passes-away"
published_at: "2026-05-08T15:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdb63bddb0b_16.jpg"
keywords: []
---

# കെ.കെ.പത്മനാഭക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി:[ ** റിട്ട. ഡെപ്യൂട്ടി കലക്ടറും മലബാർ മേഖല മിൽമ പ്രഥമ ചെയർമാനും നരിക്കാട്ടേരി ക്ഷീരോദ്പാദക സഹകരണ സംഘത്തിൻ്റെ ദീർഘകാല പ്രസിഡണ്ടുമായിരുന്ന വേങ്ങോളിക്കണ്ടിയിൽ കെ.കെ.പത്മനാഭക്കുറുപ്പ് അന്തരിച്ചു.

## Article Content

**കല്ലാച്ചി:[ ** റിട്ട. ഡെപ്യൂട്ടി കലക്ടറും മലബാർ മേഖല മിൽമ പ്രഥമ ചെയർമാനും നരിക്കാട്ടേരി ക്ഷീരോദ്പാദക സഹകരണ സംഘത്തിൻ്റെ ദീർഘകാല പ്രസിഡണ്ടുമായിരുന്ന വേങ്ങോളിക്കണ്ടിയിൽ കെ.കെ.പത്മനാഭക്കുറുപ്പ് അന്തരിച്ചു.

സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :മനോജ് കുമാർ (BPC തോടന്നൂർ), കെ.കെ.സജിത് കുമാർ (ഏരിയാ മാനേജർ, കേരള ബേങ്ക്), ബിന്ദു (ബാലുശ്ശേരി).

മരുമക്കൾ : വിനീത MC (HSA, മടപ്പള്ളി ഗവൺമെൻ്റ് ബോയ്സ് ), ജസിത (മൗണ്ട് ഗൈഡ് ഇൻറർനാഷണൽ സ്കൂൾ, കരിയാട് ) ദീപക് ( മലയാള മനോരമ കോട്ടയം) സഹോദരങ്ങൾ കമലാക്ഷിയമ്മ (മാഹി ), കരുണാകരൻ മാസ്റ്റർ നരിക്കാട്ടേരി, വിജയൻ കോഴിക്കോട്, കാർത്യായനി അമ്മ നരിക്കുനി ( പരേത), സരളാമ്മ നരിക്കുനി (പരേത), ശാന്ത നരിക്കാട്ടേരി ,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358183/kk-padmanabha-kurup-passes-away)