---
title: "വള്ളിൽ ഗോപാലൻ അന്തരിച്ചു"
english_title: "Vallil Gopalan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358222/vallil-gopalan-passes-away"
published_at: "2026-05-08T17:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdd68224f58_dead.jpg"
keywords: []
---

# വള്ളിൽ ഗോപാലൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി : ** എടച്ചേരി -പുതിയോട്ടും പൊയിൽ താമസിക്കം വള്ളിൽ ഗോപാലൻ അന്തരിച്ചു . മുൻ സി. പി. ഐ (എം ) അംഗവും നിർമ്മാണ തൊഴിലാളിയൂനിയൻ മുൻമേഖല സെക്രട്ടറിയുമായിരുന്നു.

## Article Content

**എടച്ചേരി : ** എടച്ചേരി -പുതിയോട്ടും പൊയിൽ താമസിക്കം വള്ളിൽ ഗോപാലൻ അന്തരിച്ചു . മുൻ സി. പി. ഐ (എം ) അംഗവും നിർമ്മാണ തൊഴിലാളിയൂനിയൻ മുൻമേഖല സെക്രട്ടറിയുമായിരുന്നു.

ഭാര്യമാർ പരേതയായ ചന്ദ്രി, ജാനു മക്കൾ ബിന്ദു, സിന്ധു, സന്ധ്യ ,സന്ദീപ് മരുമക്കൾ ദിനേശ് ബാബു (എടുച്ചേരി) , ദിനേശ് ബാബു (ചുണ്ടയിൽ), സത്യൻ ആദിയൂർ, നിഖില (പുറമേരി ) സഹോദരങ്ങൾ വി കുഞ്ഞികണ്ണൻ ( മുൻ എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ) പരേതയായ മാതു വെള്ളൂർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358222/vallil-gopalan-passes-away)