---
title: "നിരത്തുമ്മൽ പീടികയിലെ കുണ്ടിയാൽ മൊയ്തു അന്തരിച്ചു"
english_title: "Nirathummal Peedika Kundiyal Moythupassed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358242/nirathummal-peedika-kundiyal-moythupassed-away"
published_at: "2026-05-08T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe10288b4b5_11.jpg"
keywords: []
---

# നിരത്തുമ്മൽ പീടികയിലെ കുണ്ടിയാൽ മൊയ്തു അന്തരിച്ചു

> **Lead Summary:** വാണിമേൽ: നിരത്തുമ്മൽ പീടികയിലെ കുണ്ടിയാൽ മൊയ്തു (കണിയാൻ്റവിട ) 83 അന്തരിച്ചു. ഭാര്യ:പരേതയായ കദീജ.

## Article Content

വാണിമേൽ: നിരത്തുമ്മൽ പീടികയിലെ കുണ്ടിയാൽ മൊയ്തു (കണിയാൻ്റവിട ) 83 അന്തരിച്ചു. ഭാര്യ:പരേതയായ കദീജ.

മക്കൾ അഷറഫ്, ആസ്യ, മാമി, ഹാജറ പരേതരായ അഹമ്മദ്, ഹമീദ്, സലാം. മരുമക്കൾ അമ്മദ് ഇഞ്ചിന്റെവിട വളയം, അലി കുളത്തായി കുളപ്പറമ്പ്, നഫീസ പരേതനായ മമ്മി കുറ്റ്യാടി.

സഹോദരങ്ങൾ കുനിലാണ്ടിയിൽ അബ്ദുള്ള, സൂപ്പി ഹസ്സൻ, പരേതരായ അഹമ്മദ്, മൂത്താൻ ജാതിയേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358242/nirathummal-peedika-kundiyal-moythupassed-away)