---
title: "കരുതൽ; അർബുദ രോഗ ബോധവൽകരണ ക്യാമ്പ് നടത്തി"
english_title: "Cancer awareness camp held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358303/cancer-awareness-camp-held"
published_at: "2026-05-09T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69febd5884c35_asdefsade.jpg"
keywords: []
---

# കരുതൽ; അർബുദ രോഗ ബോധവൽകരണ ക്യാമ്പ് നടത്തി

> **Lead Summary:** നാദാപുരം: **[** പോസിറ്റീവ് കമ്മ്യൂൺ വടകര ചാപ്റ്റർ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫോറവും ലേഡീസ് ഫോറവും തലശ്ശേരി മലബാർ കാൻസർ സെന്ററും സംയുക്തമായി അർബുദ രോഗ ബോധത വൽക്കരണ ക്യാമ്പ് നടത്തി. താനക്കോട്ടൂർ യു.പി സ്കൂ ളിൽ നടന്ന പരിപാടി വാർഡ് മെമ്പർ നുസ്രത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: **[** പോസിറ്റീവ് കമ്മ്യൂൺ വടകര ചാപ്റ്റർ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫോറവും ലേഡീസ് ഫോറവും തലശ്ശേരി മലബാർ കാൻസർ സെന്ററും സംയുക്തമായി അർബുദ രോഗ ബോധത വൽക്കരണ ക്യാമ്പ് നടത്തി. താനക്കോട്ടൂർ യു.പി സ്കൂ ളിൽ നടന്ന പരിപാടി വാർഡ് മെമ്പർ നുസ്രത്ത് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ അബൂബക്കർ മാസ്റ്റർ അധ്യ ക്ഷനായി. ചെയർമാൻ കെ. എ സലാം സ്വാഗതം പറഞ്ഞു. റംഷാദ് മാസ്റ്റർ, ഹഫ്സ ടീച്ചർ, സുമയ്യ ടീച്ചർ, സന്തോഷ്, നിഷ, വിനോദ് മാസ്റ്റർ സംസാരിച്ചു. മലബാർ കാൻസർ സെന്ററിലെ എച്ച്.ഒ.ഡി ഡോ. നീതു, ഡോ. പ്രിൻസ് എം ഫി ലിപ്പ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358303/cancer-awareness-camp-held)