---
title: "ഡി വൈ എഫ് ഐ അരൂരിൽ വിളംബര ജാഥ നടത്തി"
english_title: "DYFI held a proclamation march in Aroor."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35841/dyfi-held-a-proclamation-march-in-aroor"
published_at: "2022-04-04T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b37bb86e62_Untitled-1.jpg"
keywords: []
---

# ഡി വൈ എഫ് ഐ അരൂരിൽ വിളംബര ജാഥ നടത്തി

> **Lead Summary:** **അരൂർ: **ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ അരൂർ മേഖല കമ്മിറ്റി വിളംബര ജാഥ നടത്തി.

## Article Content

**അരൂർ: **ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ അരൂർ മേഖല കമ്മിറ്റി വിളംബര ജാഥ നടത്തി.

പെരുമുണ്ടച്ചേരി ബാലവാടിക്ക് സമീപം ആരംഭിച്ചു. അരൂരിൽ സമാപിച്ച ജാഥയിൽ നൂറിലധികം യുവതി-യുവാക്കൾ പങ്കെടുത്തു.മുത്തുക്കുടകളും വാദ്യമേളവും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35841/dyfi-held-a-proclamation-march-in-aroor)