---
title: "ചാമപറമ്പത്ത് കെ വി കുമാരൻ അന്തരിച്ചു"
english_title: "Chamaparambath KV Kumaran passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358438/chamaparambath-kv-kumaran-passes-away"
published_at: "2026-05-09T19:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff406727afe_death.jpg"
keywords: []
---

# ചാമപറമ്പത്ത് കെ വി കുമാരൻ അന്തരിച്ചു

> **Lead Summary:** നാദാപുരം : കുമ്മങ്കോട് ചാമപറമ്പത്ത് കെ വികുമാരൻ അന്തരിച്ചു.

## Article Content

നാദാപുരം : കുമ്മങ്കോട് ചാമപറമ്പത്ത് കെ വികുമാരൻ അന്തരിച്ചു.

ഭാര്യ : നാരയണി. മക്കൾ : സനില,സനീഷ്, സജീഷ്. മരുമക്കൾ: വാസു കരിമ്പിൽ , പാർവ്വതി ,സജിന.

സഹോദരങ്ങൾ കെ വി ഗോപാലൻ (സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി അംഗം, ജനറൽവരകേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി , സിഐടിയു ഏരിയ വൈ: പ്രസിഡൻ്റ്),ജാനു,അശോകൻ (എടച്ചേരി റജിസ്ട്രാർ ഓഫീസ്), കമല (കല്ലാച്ചി അ എനവാടി ഹെൽപ്പർ) , സുരേഷ് ബാബു (ദുബൈ ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358438/chamaparambath-kv-kumaran-passes-away)