---
title: "ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു "
english_title: "Woman dies in critical condition following surgery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358602/woman-dies-in-critical-condition-following-surgery"
published_at: "2026-05-10T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0079417dfb0_aroor.jpg"
keywords: []
---

# ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു 

> **Lead Summary:** **നാദാപുരം : **സ്പൈനൽ കോഡിലെ നീർവീഴ്ചയെ തുടർന്ന് ശസ്ത്രക്രീയ നടത്തുകയുകയും തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചു. അരൂർ എളയടത്തെ തയ്യിൽ രാജൻ്റെ മകൾ അനഘരാജ് ആണ് മരിച്ചത്.

## Article Content

**നാദാപുരം : **സ്പൈനൽ കോഡിലെ നീർവീഴ്ചയെ തുടർന്ന് ശസ്ത്രക്രീയ നടത്തുകയുകയും തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചു. അരൂർ എളയടത്തെ തയ്യിൽ രാജൻ്റെ മകൾ അനഘരാജ് ആണ് മരിച്ചത്.

അമ്മ : പ്രസീത, സഹോദരി :സ്നേഹരാജ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358602/woman-dies-in-critical-condition-following-surgery)