---
title: "തെരു പട്ടാണ്ടിയിൽ ഭവാനി അന്തരിച്ചു"
english_title: "theru pattandiyil bavani passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358641/theru-pattandiyil-bavani-passedaway"
published_at: "2026-05-11T07:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a013c1f2687f_bavani.jpg"
keywords: []
---

# തെരു പട്ടാണ്ടിയിൽ ഭവാനി അന്തരിച്ചു

> **Lead Summary:** എടച്ചേരി: എടച്ചേരി ചുണ്ടയിൽ തെരു പട്ടാണ്ടിയിൽ ഭവാനി അന്തരിച്ചു.

## Article Content

എടച്ചേരി: എടച്ചേരി ചുണ്ടയിൽ തെരു പട്ടാണ്ടിയിൽ ഭവാനി അന്തരിച്ചു.

ഭർത്താവ് പരേതനായ രാമൻ. മക്കൾ : വിഷാന്ത്, വിഷ, ഷീന. മരുമക്കൾ: പുരുഷോത്തമൻ എടച്ചേരി, ദിനേശൻ നരിക്കുന്നു. സഹോദരങ്ങൾ: സഹദേവൻ പിണറായി, നളിനി തലശ്ശേരി, പരേതരായ രാജൻ പിണറായി, ലീല

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358641/theru-pattandiyil-bavani-passedaway)