---
title: "മലോൽ നാരായണി അമ്മ അന്തരിച്ചു "
english_title: "Malol Narayani's mother passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358735/malol-narayanis-mother-passes-away"
published_at: "2026-05-11T13:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a018f363ef20_nada7.jpg"
keywords: []
---

# മലോൽ നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **തൂണേരി: [** കോടഞ്ചേരി മലോൽ നാരായണി അമ്മ (ബേബി) 84 അന്തരിച്ചു. ഭർത്താവ് പരേതനായ ഗോവിന്ദൻ അടിയോടി മക്കൾ സുരേഷ്‌ കുമാർ സന്തോഷ് കുമാർ, സതീശ് കുമാർ.

## Article Content

**തൂണേരി: [** കോടഞ്ചേരി മലോൽ നാരായണി അമ്മ (ബേബി) 84 അന്തരിച്ചു. ഭർത്താവ് പരേതനായ ഗോവിന്ദൻ അടിയോടി മക്കൾ സുരേഷ്‌ കുമാർ സന്തോഷ് കുമാർ, സതീശ് കുമാർ.

മരുമകൾ സിന്ധു (ചോറോട് ). സഹോദരങ്ങൾ ശ്രീധര കുറുപ്പ് പരേതരായ കൃഷ്ണ കുറുപ്പ്, ജാനകി അമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358735/malol-narayanis-mother-passes-away)