---
title: "നാടിൻറെ അഭിമാനം; ഫാദിൽ എ പി യെ അനുമോദിച്ച് വാർഡ് വികസന സമിതി"
english_title: "Ward Development Committee congratulates Fadhil AP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358807/ward-development-committee-congratulates-fadhil-ap"
published_at: "2026-05-11T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a020695c837d_fadil.jpg"
keywords: []
---

# നാടിൻറെ അഭിമാനം; ഫാദിൽ എ പി യെ അനുമോദിച്ച് വാർഡ് വികസന സമിതി

> **Lead Summary:** **നാദാപുരം: **പൂനയിൽ വെച്ച് നടന്ന പത്താമത് നാഷണൽ യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാംപ്യൻഷിപ്പിൽ ചാമ്പ്യൻമാരായ കേരള ടീമിനെ പ്രതിനിധികരിച്ച ഫാദിൽ എ പിയെ കല്ലുമ്മൽ പത്താം വാർഡ് വികസന സമിതി അനുമോദിച്ചു.

## Article Content

**നാദാപുരം: **പൂനയിൽ വെച്ച് നടന്ന പത്താമത് നാഷണൽ യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാംപ്യൻഷിപ്പിൽ ചാമ്പ്യൻമാരായ കേരള ടീമിനെ പ്രതിനിധികരിച്ച ഫാദിൽ എ പിയെ കല്ലുമ്മൽ പത്താം വാർഡ് വികസന സമിതി അനുമോദിച്ചു.

ചെക്യാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ ഉദ്ഘാടനം ചെയ്തു. എ റഹീം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

അബൂബക്കർ ചെറുവത്ത്, സുബിൻ,അബൂബക്കർ അന്തംപാടി, കുഞ്ഞബ്ദുല്ല പൊയിൽ, സലാം കെ വി , സഫീർ ഇല്ലത്ത്, അനിത ടീച്ചർ, സെക്കീന ഇല്ലത്ത്, അസീന എരഞ്ഞോളി,ജിൻസി കെ പി,താര എകരത്ത്, അഫ്സത്ത് ഇ, ഉസ്മാൻ എ പി, ഹംസ കുറുവയിൽ, ശരീഫ് ഇല്ലത്ത്, ചാത്തു കെ വി, മുഹമ്മദ് ശീറാസി,ശുഹൈബ് ചെറുവത്ത്, യഹ് യ ഹസൻ, സി പി കെ റബീഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358807/ward-development-committee-congratulates-fadhil-ap)