---
title: "മറുവയിൽ ശ്രീ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ വാർഷികം; സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു"
english_title: "Re-consecration anniversary of the Sri Bhagavathy Temple in Maruva"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359087/re-consecration-anniversary-of-the-sri-bhagavathy-temple-in-maruva"
published_at: "2026-05-13T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0415229ac4f_NADA5.jpg"
keywords: []
---

# മറുവയിൽ ശ്രീ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ വാർഷികം; സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [**മറുവയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സും കലാപരിപാടികളും എടച്ചേരി പഞ്ചായത്ത് അംഗം ഷിങ്ക അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: [**മറുവയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സും കലാപരിപാടികളും എടച്ചേരി പഞ്ചായത്ത് അംഗം ഷിങ്ക അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഭക്തിനിർഭരമായ ചടങ്ങുകൾക്കൊപ്പം നാടിന്റെ കലാസാസ്‌കാരിക കൂട്ടായ്മ കൂടിയായി മാറിയ പരിപാടിയിൽ എം.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.കെ. മനോജൻ, വി.കെ. പ്രേമൻ, എൻ.കെ. ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ക്ഷേത്ര പരിസരത്ത് അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359087/re-consecration-anniversary-of-the-sri-bhagavathy-temple-in-maruva)