---
title: "വാണിമേൽ പഞ്ചായത്തിലേക്ക് കരാർ  നിയമനം ; അപേക്ഷ ക്ഷണിച്ചു"
english_title: "Contract appointment to Vanimel Panchayat, applications invited"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359219/contract-appointment-to-vanimel-panchayat-applications-invited"
published_at: "2026-05-13T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a049229b38d8_apeksha.jpg"
keywords: []
---

# വാണിമേൽ പഞ്ചായത്തിലേക്ക് കരാർ  നിയമനം ; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** നാദാപുരം : വാണിമേൽ പഞ്ചായത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ നിശ്ചിത പറയുന്ന തസ്‌തികളിൽ നിയമനം ലഭിക്കുന്നതിനായി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

## Article Content

നാദാപുരം : വാണിമേൽ പഞ്ചായത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ നിശ്ചിത പറയുന്ന തസ്‌തികളിൽ നിയമനം ലഭിക്കുന്നതിനായി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെക്നിക്കൽ അസിസ്റ്റൻറ്, ഓവർസിയർ (മഹാത്മഗാന്ധി എൻആർഇജിഎസ്),പകൽ വീട് കെയർ ടേക്കർ,ബഡ്‌സ് സ്കൂ‌ൾ ടീച്ചർ,ബഡ്‌സ് സ്‌കൂൾ ഹെൽപ്പർ, അറ്റൻറർ (ആയൂർവേദ ഡിസ്പെൻസറി എൻഎച്ച്എം)

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 22.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359219/contract-appointment-to-vanimel-panchayat-applications-invited)