---
title: "വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം 21-ന്"
english_title: "Lab Technician Vacancy at Valayam Community Health Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359291/lab-technician-vacancy-at-valayam-community-health-center"
published_at: "2026-05-14T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05547d1d902_6.jpg"
keywords: []
---

# വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം 21-ന്

> **Lead Summary:** **വളയം: [ **സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി മെയ് 21-ാം തീയതി പകൽ 11 മണിക്ക് ആശുപത്രിയിൽ വെച്ച് അഭിമുഖം നടക്കും.

## Article Content

**വളയം: [ **സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി മെയ് 21-ാം തീയതി പകൽ 11 മണിക്ക് ആശുപത്രിയിൽ വെച്ച് അഭിമുഖം നടക്കും.

താൽപ്പര്യമുള്ളവർ നിശ്ചിത സമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 7593957259 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359291/lab-technician-vacancy-at-valayam-community-health-center)