---
title: "ചിറയിൽ അമ്മത് കള്ളിയിൽ അന്തരിച്ചു"
english_title: "Chirayil Ammat passed away in Kalli."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359345/chirayil-ammat-passed-away-in-kalli"
published_at: "2026-05-14T13:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05803daad82_16.jpg"
keywords: []
---

# ചിറയിൽ അമ്മത് കള്ളിയിൽ അന്തരിച്ചു

> **Lead Summary:** **പുറമേരി:[ **ചിറയിൽ അമ്മത് കള്ളിയിൽ (78- പുളിക്ക് മീത്തൽ ) അന്തരിച്ചു. ഭാര്യ : കദീശ വെങ്ങക്കണ്ടി. മക്കൾ : അബ്ദുള്ള, ഹാരിസ് സൂറ , റാബിയ,ആസ്യ, സുബേറത്ത്.

## Article Content

**പുറമേരി:[ **ചിറയിൽ അമ്മത് കള്ളിയിൽ (78- പുളിക്ക് മീത്തൽ ) അന്തരിച്ചു. ഭാര്യ : കദീശ വെങ്ങക്കണ്ടി. മക്കൾ : അബ്ദുള്ള, ഹാരിസ് സൂറ , റാബിയ,ആസ്യ, സുബേറത്ത്.

മരുമക്കൾ: റയീസ പുളിയുള്ള പറമ്പത്ത്, സുനൈന തട്ടാർ കണ്ടി (കൊടക്കൽ ) അമ്മത് കല്ലുള്ളതിൽ (മുതുവടത്തൂർ ), ചെങ്ങോട്ടേരി ചാലിൽ (മുള്ളൻ കുന്ന് ) അബ്ദു ആലത്താം തറമ്മൽ (വടയം കുറ്റ്യാടി )ബഷീർ പുളിക്ക് മീത്തൽ (പുറമേരി ).

സഹോദരൻ : മൊയതു പുളിക്ക് മീത്തൽ ,സഹോദരിമാർ കദിയകാട്ടിയത്ത്, അലീമ കാര്യാട്ടുമ്മൽ,സൈന പുളിക്ക് മീത്തൽ, പരേതയായ ആയിശു പാറക്കൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359345/chirayil-ammat-passed-away-in-kalli)