---
title: "നാദാപുരത്തിൻ്റെ അഭിവാദ്യം; നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യവുമായി യു ഡിഎഫ്  "
english_title: "UDF congratulates Chief Minister-designate VD Satheesan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359425/udf-congratulates-chief-minister-designate-vd-satheesan"
published_at: "2026-05-14T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05dac8d55a6_nadapuram.jpg"
keywords: []
---

# നാദാപുരത്തിൻ്റെ അഭിവാദ്യം; നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യവുമായി യു ഡിഎഫ്  

> **Lead Summary:** **നാദാപുരം : **ആവശ്യം ആഹ്ലാദമായപ്പോൾ നാദാപുരത്ത് ആവേശം അണപൊട്ടി. നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യവുമായി യു ഡിഎഫ് പ്രവർത്തകർ നാദാപുരം ടൗണിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യപ്രകടനം നടത്തി.

## Article Content

**നാദാപുരം : **ആവശ്യം ആഹ്ലാദമായപ്പോൾ നാദാപുരത്ത് ആവേശം അണപൊട്ടി. നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യവുമായി യു ഡിഎഫ് പ്രവർത്തകർ നാദാപുരം ടൗണിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യപ്രകടനം നടത്തി.

അഡ്വ.കെ.എം രഘുനാഥ് എടത്തിൽ നിസാർ വി.വി റിനീഷ്ഇ  കുഞ്ഞാലി കെ.ടി.കെ. അശോകൻ പി.മുനീർ മാസ്റ്റർ , സി.കെ. നാസർ ചിറക്കൽ റഹ്‌മത്തുള്ള, ടി ഷംസീർ മാസ്റ്റർ, കോടികണ്ടി മൊയ്തു, തായമ്പത്ത് കുഞ്ഞാലി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359425/udf-congratulates-chief-minister-designate-vd-satheesan)