---
title: "കണ്ടോത്ത് രാജൻ  അന്തരിച്ചു"
english_title: "Kandoth Rajan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359436/kandoth-rajan-passes-away"
published_at: "2026-05-14T20:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05e3f3c0e11_ob.jpg"
keywords: []
---

# കണ്ടോത്ത് രാജൻ  അന്തരിച്ചു

> **Lead Summary:** എടച്ചേരി : നെല്ലോളി താമസിക്കും കണ്ടോത്ത് രാജൻ അന്തരിച്ചു.

## Article Content

എടച്ചേരി : നെല്ലോളി താമസിക്കും കണ്ടോത്ത് രാജൻ അന്തരിച്ചു.

(സിപിഐ എം വേങ്ങോളി ബ്രാഞ്ച് അംഗം, കേരളാ പ്രവാസി സംഘം എടച്ചേരി മേഖലാ കമ്മിറ്റി അംഗം).

ഭാര്യ: ശോഭ. മക്കൾ: രജീഷ്, രജൂബ. മരുമകൻ : മോഹനൻ (കണ്ണൂക്കര). സഹോദരൻ: പരേതനായ ഗോപാലൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359436/kandoth-rajan-passes-away)