---
title: "ഇടി മിന്നൽ ; വളയത്ത് ഇടി മിന്നലിൽ കനത്ത നാശനഷ്ടം, വീടിന് കേട്പാട് "
english_title: "Heavy damage due to lightning in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359441/heavy-damage-due-to-lightning-in-valayam"
published_at: "2026-05-14T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05eb92a2cbe_valayam.jpg"
keywords: []
---

# ഇടി മിന്നൽ ; വളയത്ത് ഇടി മിന്നലിൽ കനത്ത നാശനഷ്ടം, വീടിന് കേട്പാട് 

> **Lead Summary:** **നാദാപുരം : **ഇന്ന് വൈകിട്ട് ശക്തമായ മഴക്കിടെ ഉണ്ടായ ഇടിമിന്നലിൽ കനത്ത നാശനഷ്‌ടം. വളയത്ത് വീടിന് കേട്പാട് . ഇലക്ട്രിക്ക് വയറിംഗും നശിച്ചു.

## Article Content

**നാദാപുരം : **ഇന്ന് വൈകിട്ട് ശക്തമായ മഴക്കിടെ ഉണ്ടായ ഇടിമിന്നലിൽ കനത്ത നാശനഷ്‌ടം. വളയത്ത് വീടിന് കേട്പാട് . ഇലക്ട്രിക്ക് വയറിംഗും നശിച്ചു.

ഇന്ന് വൈകുന്നേരം നാല് മണിയോടെ ശക്തമായ മഴയിലും ഇടി മിന്നലിലും മാരാംകണ്ടി ബാബുവിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു.

വീടിന്റെ വയറിംഗ് മെയിൻ സ്വിച്ച്അടക്കം പൂർണമായി കത്തി നശിച്ച അവസ്ഥയിലാണ് . വീടിൻ്റെ ചുമരിലും കോൺക്രീറ്റ് തൂണിലും തേപ്പടക്കം പൊട്ടി തെറിച്ച നിലയിലാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359441/heavy-damage-due-to-lightning-in-valayam)