---
title: "പാലപ്പറമ്പത്ത് മാധവി അന്തരിച്ചു"
english_title: "Madhavi passes away at Palaparambath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359668/madhavi-passes-away-at-palaparambath"
published_at: "2026-05-15T19:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0721a8084c1_death.jpg"
keywords: []
---

# പാലപ്പറമ്പത്ത് മാധവി അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **പാലപ്പറമ്പത്ത് മാധവി അന്തരിച്ചു. ഭർത്താവ് :പരേതനായ നാണു മക്കൾ: വിജയൻ, ബാബു (സി.ഐ.ടി.യു പാനൂർ ഏരിയ കമ്മറ്റിയംഗം), മനോജൻ, ലത കിടഞ്ഞി . മരുമക്കൾ:ശ്രീജ പാലപ്പറമ്പത്ത് (മഹിളാ ജനതദൾ നാദാപുരം മണ്ഡലം പ്രസിഡണ്ട് ), ബിന്ദു,സൗമ്യ, സജീവൻ കിടഞ്ഞി .

## Article Content

**ഇരിങ്ങണ്ണൂർ: **പാലപ്പറമ്പത്ത് മാധവി അന്തരിച്ചു. ഭർത്താവ് :പരേതനായ നാണു മക്കൾ: വിജയൻ, ബാബു (സി.ഐ.ടി.യു പാനൂർ ഏരിയ കമ്മറ്റിയംഗം), മനോജൻ, ലത കിടഞ്ഞി . മരുമക്കൾ:ശ്രീജ പാലപ്പറമ്പത്ത് (മഹിളാ ജനതദൾ നാദാപുരം മണ്ഡലം പ്രസിഡണ്ട് ), ബിന്ദു,സൗമ്യ, സജീവൻ കിടഞ്ഞി .

സഹോദരങ്ങൾ: പുനത്തി പൊയിൽ മാതു വേറ്റുമ്മൽ,എടക്കണ്ടിയിൽ ജാനു, ചാത്തു കാവുതിയന്റവിട , രാധ ഓർക്കാട്ടേരി, പരേതരായ നാണു കാവുതിയന്റവിട . കാർത്ത്യായനി എടച്ചേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359668/madhavi-passes-away-at-palaparambath)