---
title: "അജ്ഞാത ബൈക്ക് അപകടത്തിൽപ്പെട്ടു; വാണിമേലിൽ അതിഥി തൊഴിലാളിക്ക് പരുക്കേറ്റു"
english_title: "Guest worker injured in Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359827/guest-worker-injured-in-vanimele"
published_at: "2026-05-16T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a083d3d25bd3_21.jpg"
keywords: []
---

# അജ്ഞാത ബൈക്ക് അപകടത്തിൽപ്പെട്ടു; വാണിമേലിൽ അതിഥി തൊഴിലാളിക്ക് പരുക്കേറ്റു

> **Lead Summary:** **നാദാപുരം: [** അജ്ഞാത മോട്ടോൽ ബൈക്ക് അപകടത്തിൽപ്പെട്ടു. വാണിമേലിൽ അതിഥി തൊഴിലാളിക്ക് പരുക്കേറ്റു. വാണിമേൽ കുങ്കൻ നിരവുമ്മൽ ഇറക്കത്തിൽ വെച്ചുണ്ടായ ബൈക്കപകടത്തിലാണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റത്.

## Article Content

**നാദാപുരം: [** അജ്ഞാത മോട്ടോൽ ബൈക്ക് അപകടത്തിൽപ്പെട്ടു. വാണിമേലിൽ അതിഥി തൊഴിലാളിക്ക് പരുക്കേറ്റു. വാണിമേൽ കുങ്കൻ നിരവുമ്മൽ ഇറക്കത്തിൽ വെച്ചുണ്ടായ ബൈക്കപകടത്തിലാണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റത്.

റോഡരികിൽ ഉപേക്ഷികപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് കുങ്കൻ നിരവ് കയറ്റം ഇറക്കുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ടത്. നമ്പറില്ലാത്ത ഈ ബൈക്ക് എവിടെ നിന്നാണ് തൊഴിലാളിക്ക് ലഭിച്ചതെന്ന് അന്വേഷിക്കണമെന്ന് നാടുകാർ ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359827/guest-worker-injured-in-vanimele)