---
title: "'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "'Let's draw and have fun'; Athurugiriya Gramasree Residents Association organized a bottle art camp for children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359942/lets-draw-and-have-fun-athurugiriya-gramasree-residents-association-organized-a-bottle-art-camp-for-children-NEW"
published_at: "2026-05-17T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a094cd9337e2_SDFGDESRFG.jpg"
keywords: []
---

# 'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: **[** പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് നേതൃത്വ അസോസിയേഷൻത്തിൽ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന ഉദ്ഘാടനംചെയ്തു.

## Article Content

നാദാപുരം: **[** പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് നേതൃത്വ അസോസിയേഷൻത്തിൽ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന ഉദ്ഘാടനംചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് കെ സുധീശൻ അധ്യക്ഷനായി. ആർട്ട് തെറാപ്പിസ്റ്റ് പ്രീതി രാധേഷ് കുട്ടികൾക്ക് പരിശീലനം നൽകി. കെ അച്യുതൻ, ചന്ദ്രൻ ശ്രീചിത്ര, രജീഷ്, ആതിര, നീലാഞ്ജന എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ ടി കെ പ്രമോദ് സ്വാഗതവും ട്രഷറർ വിശ്വനാഥൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359942/lets-draw-and-have-fun-athurugiriya-gramasree-residents-association-organized-a-bottle-art-camp-for-children-NEW)