---
title: "നരിക്കാട്ടേരി പുത്തൻ പിടികയിൽ അബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "Abdullah Haji, a resident of Narikatteri, passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360095/abdullah-haji-a-resident-of-narikatteri-passed-away"
published_at: "2026-05-18T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa2127e63b_6.jpg"
keywords: []
---

# നരിക്കാട്ടേരി പുത്തൻ പിടികയിൽ അബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **[ ]നരിക്കാട്ടേരി പുത്തൻ പിടികയിൽ അബ്ദുള്ള ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദിൽ.

## Article Content

**നാദാപുരം:[ **[ ]നരിക്കാട്ടേരി പുത്തൻ പിടികയിൽ അബ്ദുള്ള ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദിൽ.

ഭാര്യ: പതേയായ നെല്യേരി കദിശ. മക്കൾ: അഫ്സൽ, നൗഫൽ ബുശ്‌റ,ശബ്ന. മരുമക്കൾ: സക്കരിയ ദേവർകോവിൽ, മുഹമ്മദ് കുണ്ടുങ്കര പുളിയാവ്, സഫൂറ നിട്ടൂര്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360095/abdullah-haji-a-resident-of-narikatteri-passed-away)