---
title: "സി.കെ ദാമോധരൻ മാസ്റ്റർ അന്തരിച്ചു "
english_title: "CK Damodaran Master passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360193/ck-damodaran-master-passes-away"
published_at: "2026-05-18T15:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ae106925db_obi.jpg"
keywords: []
---

# സി.കെ ദാമോധരൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** എടച്ചേരി: തലായിലെ ചെറിയ കണ്ടോത്ത് (നിഷാനിവാസ്) സി.കെ ദാമോധരൻ മാസ്റ്റർ അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ. കാർത്തികപ്പള്ളി എം എൽ പി സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപകനായിരുന്നു.

## Article Content

എടച്ചേരി: തലായിലെ ചെറിയ കണ്ടോത്ത് (നിഷാനിവാസ്) സി.കെ ദാമോധരൻ മാസ്റ്റർ അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ. കാർത്തികപ്പള്ളി എം എൽ പി സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപകനായിരുന്നു.

ഭാര്യ: ലീല പി.കെ.( റിട്ടയേർഡ് അധ്യാപിക കെ.ആർ.എച്ച്.എസ് പുറമേരി)മക്കൾ: നിഷ സി.കെ (പ്രധാനാധ്യാപിക, എരുവട്ടി യു.പി സ്കൂൾ കൂത്തുപറമ്പ്), ഹരികുമാർ സി.കെ (ബാoഗ്ലൂർ ), ശ്രീകുമാർ സി.കെ (മാഹി കോ ഓപ്പറേറ്റീവ് ബേങ്ക്).

സഹോദരങ്ങൾ: വത്സല, പ്രഭാകരൻ (റിട്ടയേർഡ് എ.എസ് ഐ ) പരേതരായ ശ്രീധരൻ , കിഴക്കയിൽ വിജയൻ പുറമേരി ).മരുമക്കൾ: മനോജ് ശങ്കർ ഇ.പി.( റിട്ടയേർഡ് AEO കൂത്തുപറമ്പ്), നീതൽ ബാംഗ്ലൂർ , ഷിജി (ആരോഗ്യ വകുപ്പ്, ജില്ലാ വെക്ടർ കൺട്രോൾ യൂനിറ്റ് , കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360193/ck-damodaran-master-passes-away)