---
title: "എഴുവമ്മൽ മായൻ ഹാജി അന്തരിച്ചു"
english_title: "Ezhuvammal Mayan Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360354/ezhuvammal-mayan-haji-passes-away"
published_at: "2026-05-19T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c0a4fee23d_14.jpg"
keywords: []
---

# എഴുവമ്മൽ മായൻ ഹാജി അന്തരിച്ചു

> **Lead Summary:** **എടച്ചേരി:[ **പുതിയങ്ങാടി മഹല്ലിലെ എഴുവമ്മൽ മായൻ ഹാജി അന്തരിച്ചു. ഭാര്യ: സുബൈദ ചേനാണ്ടിയിൽ (കാർത്തികപ്പള്ളി). മക്കൾ: സവൂദ്‌ (ദുബൈ), സവാദ് (ഖത്തർ), സാജിദ.

## Article Content

**എടച്ചേരി:[ **പുതിയങ്ങാടി മഹല്ലിലെ എഴുവമ്മൽ മായൻ ഹാജി അന്തരിച്ചു. ഭാര്യ: സുബൈദ ചേനാണ്ടിയിൽ (കാർത്തികപ്പള്ളി). മക്കൾ: സവൂദ്‌ (ദുബൈ), സവാദ് (ഖത്തർ), സാജിദ.

മരുമക്കൾ: കോളേരിക്കണ്ടി മുസ്തഫ ( തോട്ടുങ്ങൽ), സജീറ (കക്കട്ടിൽ), ഷിഫാന (ഏറാമല ). സഹോദരങ്ങൾ: മറിയം ഹജ്ജുമ്മ(കാർത്തികപ്പള്ളി), പരേതരായ വടക്കയിൽ മൊയ്തു ഹാജി, ചാലിൽ അമ്മത് ഹാജി,കുനിയിൽ അയിശ ഹജ്ജുമ്മ, കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360354/ezhuvammal-mayan-haji-passes-away)