---
title: "കർഷക, തൊഴിലാളി സംഗമവും ഇ കെ നായനാർ അനുസ്മരണവും"
english_title: "Farmers and workers gathering and EK Nayanar memorial service"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360435/farmers-and-workers-gathering-and-ek-nayanar-memorial-service"
published_at: "2026-05-19T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c57b89fefa_7756.jpg"
keywords: []
---

# കർഷക, തൊഴിലാളി സംഗമവും ഇ കെ നായനാർ അനുസ്മരണവും

> **Lead Summary:** നാദാപുരം: ഇ കെ നായനാർ അനുസ്മരണവും ഈന്തുള്ളതിൽ ബിനുവിൻ്റെ 25ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൻ്റെ ഭാഗമായ കർഷക, കർഷക തൊഴിലാളി, ട്രേഡ് യൂണിയൻ സംഗമവും വിഷ്‌ണുമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: ഇ കെ നായനാർ അനുസ്മരണവും ഈന്തുള്ളതിൽ ബിനുവിൻ്റെ 25ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൻ്റെ ഭാഗമായ കർഷക, കർഷക തൊഴിലാളി, ട്രേഡ് യൂണിയൻ സംഗമവും വിഷ്‌ണുമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

ടി പി രാജൻ അധ്യക്ഷനായി.സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് , ജില്ലാ കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ് , ലോക്കൽ സെക്രട്ടറി കെ പി കുമാരൻ, ഏരിയ കമ്മിറ്റി അംഗം കെ ശ്യാമള എന്നിവർ സംസാരിച്ചു. എ ദിലീപ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360435/farmers-and-workers-gathering-and-ek-nayanar-memorial-service)