---
title: "അമ്പിടാങ്കണ്ടി ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Ambitankandi Beekutty Hajjumma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360442/ambitankandi-beekutty-hajjumma-passes-away"
published_at: "2026-05-19T19:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c68fa3793a_ob.jpg"
keywords: []
---

# അമ്പിടാങ്കണ്ടി ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ചാലപ്പുറത്തെ പരേതനായ അമ്പിടാങ്കണ്ടി കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം: **ചാലപ്പുറത്തെ പരേതനായ അമ്പിടാങ്കണ്ടി കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ: പരേതയായ അയിശു, കദീശക്കുട്ടി.

ജാമാതാക്കൾ: പരേതനായ മരുതേരി പറമ്പത്ത് അബ്ദുല്ല ഹാജി (നമ്പ്യത്താം കുണ്ട്), കനവത്ത് അന്ത്രുഹാജി . ( ചാലപ്പുറം ).

സഹോദരങ്ങൾ: പരപ്പിൽ അമ്മദ് ഹാജി,മൊയ്തീൻഹാജി,സുപ്പിക്കുട്ടി, മുക്രിക്കണ്ടി കുഞ്ഞാമി, ചപ്പേക്കണ്ടി അലീമ, മൂലത്താൻ്റവിട ആയിഷ, കേളോത്ത്പൊയിൽ മറിയം, പറമ്പിൽ ഖദീജ, കുന്നത്ത് ബിയ്യാത്തു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി എം. പി ജാഫർ മാസ്റ്റർ പൗത്രനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360442/ambitankandi-beekutty-hajjumma-passes-away)