---
title: "നൊട്ടയിൽ താഴെകുനി സൂപ്പി അന്തരിച്ചു"
english_title: "Nottayil Tahkuni Soopy passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360465/nottayil-tahkuni-soopy-passes-away"
published_at: "2026-05-19T22:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c9c1026cac_sooppi.jpg"
keywords: []
---

# നൊട്ടയിൽ താഴെകുനി സൂപ്പി അന്തരിച്ചു

> **Lead Summary:** തൂണേരി മുടവന്തേരി കുഞ്ഞിപ്പുര മുക്കിൽ താമസിക്കും നൊട്ടയിൽ താഴെകുനി സൂപ്പി അന്തരിച്ചു.

## Article Content

തൂണേരി മുടവന്തേരി കുഞ്ഞിപ്പുര മുക്കിൽ താമസിക്കും നൊട്ടയിൽ താഴെകുനി സൂപ്പി അന്തരിച്ചു.

ഭാര്യ മൈമൂനത്,മക്കൾ ഹമീദ്, അജിനാസ്, സുൽഫത്,

സഹോദരങ്ങൾ-പള്ളി ഹമീദ്,മൊയ്‌ദീൻ,(പരേതർ)കുഞ്ഞബ്ദുള്ള,മൂസ്സ, മഹമൂദ്, റഫീഖ്,സഹോദരിമാർ-

ജമീല, ഹാജറ, സുലൈഖ, മാമി, ആസ്യ,മരുമകൻ അഷ്‌റഫ്‌ സി.പി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360465/nottayil-tahkuni-soopy-passes-away)