---
title: "കോമത്ത് അമ്മദ് അന്തരിച്ചു"
english_title: "Komath Ammad passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360466/komath-ammad-passes-away"
published_at: "2026-05-19T22:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c9cebb7e57_ob1.jpg"
keywords: []
---

# കോമത്ത് അമ്മദ് അന്തരിച്ചു

> **Lead Summary:** വെള്ളൂർ: കോമത്ത് അമ്മദ് അന്തരിച്ചു. ബഹറൈനിൽ വ്യാപാരിയായിരുന്നു ദീർഘകാലം മഞ്ചാംകണ്ടി പള്ളി കമ്മിറ്റി ട്രഷറർ ആയിരുന്നു.

## Article Content

വെള്ളൂർ: കോമത്ത് അമ്മദ് അന്തരിച്ചു. ബഹറൈനിൽ വ്യാപാരിയായിരുന്നു ദീർഘകാലം മഞ്ചാംകണ്ടി പള്ളി കമ്മിറ്റി ട്രഷറർ ആയിരുന്നു.

ഭാര്യ : ജമീല. മക്കൾ: ജസീർ ,സീനത്ത്, ജാബിർ ,,ജൗഹർ .

മരുമക്കൾ : സഫ്ന വളയം, ഇബ്രാഹിം വാണിമേൽ,

സഹോദരങ്ങൾ: പരേതനായ മൊയ്തു, കുഞ്ഞബ്ദുള്ള, കുഞ്ഞാലി ഹാജി, അയ് ശു, ബിയ്യാത്തു, കദീശ, മറിയം , കുഞ്ഞി പാത്തു.

ഖബറടക്കം ഇന്ന് 5.30 ന് മൊദാക്കരയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360466/komath-ammad-passes-away)