---
title: "നിറങ്ങളുടെ ലോകത്ത്; എടച്ചേരിയിൽ വിജയ കലാവേദി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Vijaya Kalavedi organized a painting camp in Edacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360530/vijaya-kalavedi-organized-a-painting-camp-in-edacherry"
published_at: "2026-05-20T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d48679d4e4_nada2.jpg"
keywords: ["Latest News", "Painting Camp", "Edachery"]
---

# നിറങ്ങളുടെ ലോകത്ത്; എടച്ചേരിയിൽ വിജയ കലാവേദി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി: [**[ ]വായന കളരിയുടെ ഭാഗമായി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം എടച്ചേരി ബാലവേദി കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കായി പ്രമുഖ ചിത്രകാരൻ ശ്രീജിത്ത് വിലാതപുരം ചിത്രരചനയുടെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

## Article Content

**എടച്ചേരി: [**[ ]വായന കളരിയുടെ ഭാഗമായി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം എടച്ചേരി ബാലവേദി കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കായി പ്രമുഖ ചിത്രകാരൻ ശ്രീജിത്ത് വിലാതപുരം ചിത്രരചനയുടെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

പരിപാടിയിൽ രാജീവ് വള്ളിൽ, ജി.കെ അർജുൻ, സി.കെ സുനില, കെ.ശ്രീന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ചിത്രരചനയിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനുമായാണ് വായന കളരിയുടെ ആഭിമുഖ്യത്തിൽ ഇത്തരമൊരു ക്യാമ്പ് ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360530/vijaya-kalavedi-organized-a-painting-camp-in-edacherry)