---
title: "കല്ലാച്ചി ഗവ. യുപി സ്കൂളിലെ താൽക്കാലിക അധ്യാപക അഭിമുഖം മാറ്റിവെച്ചു"
english_title: "content highlights Temporary teacher interview postponed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360548/content-highlights-temporary-teacher-interview-postponed"
published_at: "2026-05-20T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d57a6b27b5_koyi3.jpg"
keywords: []
---

# കല്ലാച്ചി ഗവ. യുപി സ്കൂളിലെ താൽക്കാലിക അധ്യാപക അഭിമുഖം മാറ്റിവെച്ചു

> **Lead Summary:** **നാദാപുരം: [** കല്ലാച്ചി ഗവ. യു.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന അധ്യാപക അഭിമുഖം മാറ്റിവെച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.

## Article Content

**നാദാപുരം: [** കല്ലാച്ചി ഗവ. യു.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന അധ്യാപക അഭിമുഖം മാറ്റിവെച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.

എൽ.പി, യു.പി വിഭാഗം ജനറൽ അധ്യാപകർ, ഹിന്ദി അധ്യാപകർ, സംസ്കൃതം അധ്യാപകർ എന്നിവരുടെ ഒഴിവുകളിലേക്ക് ഇന്ന് (ബുധനാഴ്ച) നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖമാണ് അനിവാര്യമായ കാരണങ്ങളാൽ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360548/content-highlights-temporary-teacher-interview-postponed)