---
title: "രാജീവ് സ്മരണ; രക്തസാക്ഷിത്വ ദിനം കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു      "
english_title: "CONTENT HIGHLIGHTS Rajiv Gandhi Martyrdom Day observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360798/content-highlights-rajiv-gandhi-martyrdom-day-observed"
published_at: "2026-05-21T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ec19f25cb6_20.jpg"
keywords: ["Latest News", "Nadapuram", "Martyrdom Day", "Rajiv Gandhi"]
---

# രാജീവ് സ്മരണ; രക്തസാക്ഷിത്വ ദിനം കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു      

> **Lead Summary:** **നാദാപുരം: [ **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35 രക്തസാക്ഷിത്വ ദിനം കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു. കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും എടുത്തു.

## Article Content

**നാദാപുരം: [ **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35 രക്തസാക്ഷിത്വ ദിനം കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു. കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും എടുത്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി റിനീഷ്. അധ്യക്ഷത വഹിച്ചു കെ.ടി.കെ അശോകൻ , കോടിക്കണ്ടി മൊയ്തു, കെ.പ്രേമദാസ് , പി.വിജയലക്ഷ്മി, കെ.വത്സല കുമാരി , പി.വി ചാത്തു, ടി. രവീന്ദ്രൻ ,വിജേഷ്എം.കെ,അനന്തൻ പി.പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360798/content-highlights-rajiv-gandhi-martyrdom-day-observed)