കല്ലാച്ചി : ജനറൽ സർജറി വിഭാഗം ഡോക്ടർ കാർത്തിക് കുമാർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു.

ഡോക്ടർ കാർത്തിക് കുമാർ ( എം ബി ബി എസ്, എം എസ്,ഡി എൻ ബി( ജനറൽ സർജറി) (കോഴിക്കോട് മെഡിക്കൽ കോളേജ് )) തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ 1 മണി വരെയും വൈകിട്ട് 4 മണി മുതൽ 6 മണി വരെയും പരിശോധന നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 9645 017 960,0496 255 4761,2557309
General Surgery Department Dr. Karthik Kumar Vims Care and Cure Hospital Newly Charged