---
title: "നവീകരിച്ചു; കാഞ്ഞരോൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു "
english_title: "CONTENT HIGHLIGHTS :- Kanjarol drinking water project opened to the public-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361264/content-highlights-kanjarol-drinking-water-project-opened-to-the-public-new"
published_at: "2026-05-23T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1181e03e095_nada6.jpg"
keywords: ["Latest News", "Chekkiadu", "Water Scheme"]
---

# നവീകരിച്ചു; കാഞ്ഞരോൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു 

> **Lead Summary:** പാറക്കടവ് :******[ **ചെക്യാട് ഗ്രാമ പഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ 2025 - 26 വർഷിക പദ്ധതിയിൽ ഉൾപെടുത്തി നവീകരിച്ച കാഞ്ഞരോൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

പാറക്കടവ് :******[ **ചെക്യാട് ഗ്രാമ പഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ 2025 - 26 വർഷിക പദ്ധതിയിൽ ഉൾപെടുത്തി നവീകരിച്ച കാഞ്ഞരോൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടം ചെയ്തു. nവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ മൈമൂനത്ത് എം പി, നസിയത്ത് മാമുണ്ടേരി.

പഞ്ചായത്ത് എ ഇ ഷീല പി ആർ, ടി കെ സൂപ്പി മാസ്റ്റർ, പാലാപറ്റ കുഞ്ഞാലി ഹാജി, ടി ടി അമ്മദ്,എൻ കെ സലീം മാസ്റ്റർ,അബൂബക്കർ ചെറുവത്ത്, റഫീഖ് കല്ലിൽ, എ പി അഹമ്മദ് ഹാജി,ഇഖ്ബാൽ പൊയിൽ,നാണു കെ.പി, ഫാസിൽ കാഞ്ഞരോൽ, സൗമ്യ കുറ്റിയിൽ, കുഞ്ഞാലി പാറോള്ളതിൽ, കുമാരൻ കുഞ്ഞിപ്പറമ്പത്ത്, എം പി ഇസ്മായിൽ മൗലവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361264/content-highlights-kanjarol-drinking-water-project-opened-to-the-public-new)