---
title: " വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു"
english_title: "Content Highlights:- The Five Day Reading Festival Organized By Vedika Library Has Concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361290/content-highlights-the-five-day-reading-festival-organized-by-vedika-library-has-concluded"
published_at: "2026-05-23T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11a2bc7a439_Five_Day_Reading_Festival_Valayam.jpg"
keywords: ["Latest news", "Five Day Reading Festival", "Vedika Library", "Valayam"]
---

#  വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു

> **Lead Summary:** **വളയം: ** വേദിക ഗ്രന്ഥശാല മാരാങ്കണ്ടി നടത്തിയ അഞ്ചു ദിവസത്തെ വായനാ കളരി സമാപിച്ചു. സമാപന സമ്മേളനം വളയം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ചന്ദ്രി .വി.കെ. യുടെ അദ്ധ്യക്ഷതയിൽ വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.എം നാണു ഉൽഘാടനം ചെയ്തു. അരുൺ.എം.കെ. സ്വാഗതം പറഞ്ഞു. പത്താം വാർഡ് മെമ്പർ രുഗിഷ.കെ.കെ. ആശംസ പ്രസംഗം നടത്തി.

## Article Content

**വളയം: ** വേദിക ഗ്രന്ഥശാല മാരാങ്കണ്ടി നടത്തിയ അഞ്ചു ദിവസത്തെ വായനാ കളരി സമാപിച്ചു. സമാപന സമ്മേളനം വളയം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ചന്ദ്രി .വി.കെ. യുടെ അദ്ധ്യക്ഷതയിൽ വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.എം നാണു ഉൽഘാടനം ചെയ്തു. അരുൺ.എം.കെ. സ്വാഗതം പറഞ്ഞു. പത്താം വാർഡ് മെമ്പർ രുഗിഷ.കെ.കെ. ആശംസ പ്രസംഗം നടത്തി.

സുഭാഷ് ചന്ദ്രൻ, സുരേഷ് മാസ്റ്റർ, നിസരി ടീച്ചർ എന്നിവർ കുട്ടികൾക്ക് ഷട്ടിൽ ബാറ്റ് പരിശീലനത്തിന് നേതൃത്വം നൽകി. പരിപാടിയുടെ അവസാനം പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361290/content-highlights-the-five-day-reading-festival-organized-by-vedika-library-has-concluded)